കൊച്ചി: ശ​ബ​രി​മ​ല സ​ർ​വീ​സി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ഹൈ​ക്കോ​ട​തി. ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത ഒ​രു ബ​സ് പോ​ലും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ഒ​രു തീ​ർ​ഥാ​ട​ക​നെ പോ​ലും നി​ർ​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ പാ​ടി​ല്ല. അ​ങ്ങ​നെ ക​ണ്ടാ​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ശ​ബ​രി​മ​ല ന​ട തു​റ​ക്കാ​നാ​രി​ക്കെ ആ​ദ്യ ആ​ഴ്ച​ത്തെ വെ​ർ​ച്വ​ൽ ബു​ക്കിം​ഗ് പൂ​ർ​ത്തി​യാ​യി. എ​ഴു​പ​തി​നാ​യി​രം പേ​ർ​ക്ക് ഒ​രു ദി​വ​സം ദ​ർ​ശ​നം എ​ന്ന​താ​ണ് ക​ണ​ക്ക്.