ക​ണ്ണൂ​ർ: സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ​യാ​യ "ക​ട്ട​ൻ​ചാ​യ​യും പ​രി​പ്പു​വ​ട​യും' വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണ​വു​മാ​യി ഇ​പി ത​ന്നെ രം​ഗ​ത്ത്. ത​ന്‍റെ പു​സ്ത​ക​ത്തി​ലെ വെ​ളി​പ്പെ​ടു​ത്ത​ലെ​ന്ന നി​ല​യി​ൽ പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ തി​ക​ച്ചും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

ബോ​ധ​പൂ​ർ​വം ഉ​ണ്ടാ​ക്കി​യ ക​ഥ​യാ​ണ്. ഇ​ന്ന് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ കാ​ര്യം എ​ങ്ങ​നെ​യാ​ണ് ആ​ത്മ​ക​ഥ​യി​ൽ എ​ഴു​തു​ക? താ​ൻ എ​ഴു​താ​ത്ത കാ​ര്യം ത​ന്‍റേ​ത് എ​ന്ന് പ​റ​ഞ്ഞ് കൊ​ടു​ക്കു​ക​യാ​ണെ​ന്നും ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഥ താ​ൻ എ​ഴു​തി തീ​ർ​ന്നി​ട്ടി​ല്ല. ഡി​സി ബു​ക്സും മാ​തൃ​ഭൂ​മി​യും പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ താ​ത്പ​ര്യം അ​റി​യി​ച്ചി​രു​ന്നു. താ​ന​തി​ന്‍റെ അ​നു​മ​തി ആ​ർ​ക്കും കൊ​ടു​ത്തി​ട്ടി​ല്ല. താ​ൻ ഒ​രാ​ൾ​ക്കും ഒ​ന്നും കൈ​മാ​റി​യി​ട്ടി​ല്ല. താ​നെ​ഴു​തി​യ​തി​ലൊ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ളി​ല്ല. താ​ൻ എ​ഴു​തി​യി​ട്ട് ടൈ​പ്പ് ചെ​യ്യാ​ൻ കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ ​പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗം എ​ങ്ങ​നെ പു​റ​ത്തു​വ​ന്നു​വെ​ന്ന് അ​റി​യി​ല്ല. താ​നി​തി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇ.​പി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.