കൊ​ച്ചി: മു​ന​മ്പം ഭൂ​മി പ്ര​ശ്ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി സ​മ​ര സ​മി​തി അം​ഗ​ങ്ങ​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ൽ വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

മു​ന​മ്പം പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പ് ല​ഭി​ച്ചെ​ന്ന് സ​മ​ര​സ​മി​തി അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. ത​ത്കാ​ലം സ​മ​രം തു​ട​രു​മെ​ന്നും സ​മ​ര​സ​മ​തി പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.

മു​ന​മ്പ​ത്ത് നി​ന്ന് ആ​രെ​യും കു​ടി​യൊ​ഴി​പ്പി​ക്കി​ല്ലെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വും വ്യ​ക്ത​മാ​ക്കി. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ ന​വം​ബ​ർ 22 ന് ​ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ച‍​ർ​ച്ച ന​ട​ത്തു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.