പാ​ല​ക്കാ​ട്: സീ ​പ്ലെ​യി​ൻ പ​ദ്ധ​തി ഇ​ത്ര​യും വൈ​കി​യ​തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ ക്ഷ​മ ചോ​ദി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. 11 വ​ർ​ഷം മു​ൻ​പ് വ​രേ​ണ്ട പ​ദ്ധ​തി​യാ​യി​രു​ന്നു ഇ​ത്. പ​ദ്ധ​തി ത​ട​സ​പ്പെ​ടു​ത്തി​യ​വ​ർ ത​ന്നെ ഇ​പ്പോ​ഴ​ത് ന​ട​പ്പാ​ക്കു​ന്നു​വെ​ന്നും മു​ര​ളീ​ധ​ര​ൻ വി​മ​ർ​ശി​ച്ചു.

രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ സീ​പ്ലെ​യി​ൻ പ​ദ്ധ​തി 2013 ജൂ​ണി​ൽ ഉ​മ്മ​ന്‍ ചാ​ണ്ടി കൊ​ല്ലം അ​ഷ്ട​മു​ടി​ക്കാ​യ​ലി​ല്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഇ​ട​തു സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നു പ​ദ്ധ​തി മു​ട​ങ്ങി​യി​രു​ന്നു.

അ​തേ​സ​മ​യം മാ​ട്ടു​പ്പെ​ട്ടി ഡാം ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന​തി​ൽ വ​നം വ​കു​പ്പ് ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. ഡാം ​ആ​ന​ത്താ​ര​യു​ടെ ഭാ​ഗ​മാ​ണെ​ന്നാ​ണ് വ​നം വ​കു​പ്പ് അ​റി​യി​ക്കു​ന്ന​ത്. വി​മാ​നം ഇ​റ​ങ്ങു​ന്ന​ത് ആ​ന​ക​ളി​ൽ പ്ര​കോ​പ​നം സൃ​ഷ്ടി​ക്കു​മെ​ന്നും വ​നം വ​കു​പ്പ് അ​റി​യി​ച്ചു.