ഡ​ര്‍​ബ​ന്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഒ​ന്നാം ടി20​യി​ൽ ത​ക​ർ​പ്പ​ൻ സെ​ഞ്ച​റി​യു​മാ​യി മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ. വെ​റും 47 പ​ന്തി​ൽ നി​ന്നാ​ണ് സ​ഞ്ജു സെ​ഞ്ച​റി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഏ​ഴു ഫോ​റും ഒ​മ്പ​തു പ​ടു​കൂ​റ്റ​ൻ സി​ക്സ​റു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് സ​ഞ്ജു​വി​ന്‍റെ ഇ​ന്നിം​ഗ്സ്.

തു​ട​ർ​ച്ച​യാ​യി ര​ണ്ട് ടി20 ​സെ​ഞ്ചു​റി നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യാ​ക്കാ​ര​ൻ എ​ന്ന റി​ക്കാ​ർ​ഡും സ​ഞ്ജു സ്വ​ന്തം പേ​രി​ൽ കു​റി​ച്ചു. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലും താ​രം സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. 27 പ​ന്തി​ല്‍ അ​ര്‍​ധെ​സ​ഞ്ചു​റി​യി​ലെ​ത്തി​യ സ​ഞ്ജു സെ​ഞ്ചു​റി​യി​ലെ​ത്താ​ന്‍ എ​ടു​ത്ത​ത് 20 പ​ന്തു​ക​ള്‍ കൂ​ടി മാ​ത്ര​മാ​യി​രു​ന്നു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ അ​തി​വേ​ഗ ടി20 ​സെ​ഞ്ചു​റി​യെ​ന്ന റി​ക്കോ​ര്‍​ഡും ഡ​ര്‍​ബ​നി​ല്‍ സ​ഞ്ജു അ​ടി​ച്ചെ​ടു​ത്തു. 55 പ​ന്തി​ല്‍ സെ​ഞ്ചു​റി​യി​ലെ​ത്തി​യ ക്യാ​പ്റ്റ​ന്‍ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​ന്‍റെ റി​ക്കാ​ര്‍​ഡാ​ണ് 47 പ​ന്തി​ല്‍ സെ​ഞ്ചു​റി​യി​ലെ​ത്തി സ​ഞ്ജു മ​റി​ക​ട​ന്ന​ത്.