കോ​ഴി​ക്കോ​ട്: ഇ​ടി​മി​ന്ന​ലേ​റ്റ് ആ​റ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. കോ​ഴി​ക്കോ​ട് കാ​യ​ണ്ണ 12-ാം വാ​ര്‍​ഡി​ലെ ന​മ്പ്ര​ത്തു​മ്മ​ലി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നാ​യി​രു​ന്നു സം​ഭ​വം.

തൊ​ഴി​ലു​റ​പ്പി​ന്‍റെ ഭാ​ഗ​മാ​യി തോ​ട്ട​ത്തി​ൽ പ​ണി​യെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് മി​ന്ന​ലേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​ർ പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലു​മാ​യി ചി​കി​ത്സ തേ​ടി.

ബോ​ധ​ര​ഹി​ത​രാ​യി വീ​ണ​വ​രെ നാ​ട്ടു​കാ​രാ​ണ് ഉ​ട​ന്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ച​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.