തി​രു​വ​ന​ന്ത​പു​രം: കോ​ട​തി കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് ചാ​ടി പോ​ക്സോ കേ​സ് പ്ര​തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി വി​പി​നാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര കോ​ട​തി​യു​ടെ മൂ​ന്നാം നി​ല​യി​ൽ നി​ന്നും താ​ഴേ​ക്ക് ചാ​ടി​യ​ത്.

വീ​ഴ്ച​യി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​പി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​റ​ശാ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​ണ് വി​പി​ൻ.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ എ​ത്തി​ച്ച ഇ​യാ​ൾ പോ​ലീ​സി​നെ വെ​ട്ടി​ച്ച് താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. വി​പി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.