ബം​ഗ​ളൂ​രു: ര​ഞ്ജി​ത്തി​നെ​തി​രെ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ യു​വാ​വി​ന്‍റെ മൊ​ഴി അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി. ബം​ഗ​ളൂ​രു എ​യ​ര്‍​പോ​ര്‍​ട്ട് പോ​ലീ​സാ​ണ് യു​വാ​വി​ന്‍റെ മൊ​ഴി​യെ​ടു​ത്ത​ത്. മൊ​ഴി പ​രി​ശോ​ധി​ച്ച​ശേ​ഷം ര​ഞ്ജി​ത്തി​നെ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​പ്പി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

2012ൽ ​ബാ​വൂ​ട്ടി​യു​ടെ നാ​മ​ത്തി​ൽ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വി​നെ ബം​ഗ​ളൂ​രു​വി​ലെ പ‌​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലേ​ക്ക് വി​ളി​ച്ച് വ​രു​ത്തി ര​ഞ്ജി​ത്ത് അ​സ്വാ​ഭാ​വി​ക ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നും ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്നു​മാ​ണ് കേ​സ്.

അ​സ്വാ​ഭാ​വി​ക ലൈം​ഗി​ക പീ​ഡ​നം, ഐ​ടി ആ​ക്ട് പ്ര​കാ​രം സ്വ​കാ​ര്യ​ത ഹ​നി​ക്ക​ൽ എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ര​ഞ്ജി​ത്തി​നെ​തി​രെ പ്ര​ധാ​ന​മാ​യും ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ര​ഞ്ജി​ത്തി​നെ​തി​രെ പ​രാ​തി ഉ​ന്ന​യി​ച്ച​ത്.