തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​നും ബി​ജെ​പി​ക്കും ഒ​രേ സ്വ​രം, ഒ​രേ നി​റം, ഒ​രേ താ​ളം ആ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. തൃ​ശൂ​ർ ഡീ​ൽ വീ​ണ്ടും പാ​ല​ക്കാ​ട്‌ ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും കെ ​മു​ര​ളീ​ധ​ര​ൻ ആ​രോ​പി​ച്ചു.

കോ​ൺ​ഗ്ര​സി​നോ​ട് സി​പി​എം സ്വീ​ക​രി​ക്കു​ന്ന പു​തി​യ ന​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന​ത്. പാ​ല​ക്കാ​ട് പാ​തി​രാ റെ​യ്ഡി​നെ​ക്കു​റി​ച്ച് പ്ര​തി​ക​ര​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പെ​ട്ടി​ക്കു​ള്ളി​ൽ പ​ണം ആ​ണെ​ന്ന് ആ​ര് പ​റ​ഞ്ഞെ​ന്ന് കെ ​മു​ര​ളീ​ധ​ര​ൻ ചോ​ദി​ച്ചു.

"കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സ് മ​റ​യ്ക്കാ​ൻ ബി​ജെ​പി​യെ സി​പി​എം സ​ഹാ​യി​ക്കു​ക​യാ​ണ്. ബി​ജെ​പി​യോ​ട് മൃ​ദു സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. ബി​ജെ​പി​യു​ടെ​യും സി​പി​എ​മ്മി​ന്‍റെ​യും മു​ഖ്യ​ശ​ത്രു കോ​ൺ​ഗ്ര​സാ​ണ്.'- കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

സി​പി​എ​മ്മി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും പാ​ല​ക്കാ​ട്ടെ തി​ര​ക്ക​ഥ തു​ട​ക്ക​ത്തി​ൽ ത​ന്നെ പൊ​ളി​ഞ്ഞു​വെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. സ്ത്രീ​ക​ളു​ടെ മു​റി​യി​ൽ വ​നി​ത പൊ​ലീ​സ് ഇ​ല്ലാ​തെ പൊ​ലീ​സ് ക​യ​റി​യ​ത് ഗു​രു​ത​ര​മാ​യ കാ​ര്യ​മാ​ണ്. ഇ​ല​ക്ഷ​ൻ ക​ഴി​ഞ്ഞാ​ലും നി​യ​മ​പോ​രാ​ട്ടം ന​ട​ത്തു​മെ​ന്നും കെ ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.