അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ ആ​ന​ന്ദി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന പാ​ലം ത​ക​ർ​ന്നു. ബു​ള്ള​റ്റ് ട്രെ​യി​ൻ പ​ദ്ധ​തി​ക്കാ​യി നി​ർ​മാ​ണ​ത്തി​ലി​രു​ന്ന പാ​ല​മാ​ണ് ത​ക​ർ​ന്ന​ത്. അ​പ​ക​ട​ത്തി​ൽ മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു.

മും​ബൈ-​അ​ഹ​മ്മ​ദാ​ബാ​ദ് ബു​ള്ള​റ്റ് ട്രെ​യി​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പാ​ല​മാ​ണ് ത​ക​ർ​ന്ന​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് പാ​ലം ത​ക​ർ​ന്നു വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കൂ​ടു​ത​ൽ പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ആ​ന​ന്ദ് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്.

നാ​ഷ​ന​ൽ ഹൈ​സ്പീ​ഡ് റെ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് ആ​ണ് നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഗ​ർ​ഡ​റു​ക​ൾ തെ​ന്നി​മാ​റി​യ​താ​ണ് പാ​ലം ത​ക​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ ഹൈ​സ്പീ​ഡ് റെ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.