ബം​ഗ​ളൂ​രു: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സു​മാ​യി ത​നി​ക്ക് ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ക​ർ​ണാ​ട​ക​യി​ലെ ബി​ജെ​പി എം​പി ല​ഹ​ർ സിം​ഗ്. കേ​ര​ളാ പോ​ലീ​സ് ഇ​ഡി​ക്ക് അ​യ​ച്ച ക​ത്തി​ൽ ത​ന്‍റെ പേ​ര് എ​ങ്ങ​നെ വ​ന്നു എ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലേ​ക്ക് കു​ഴ​ൽ​പ്പ​ണം വ​ന്ന​ത് ല​ഹ​ർ സിം​ഗ് വ​ഴി​യാ​ണെ​ന്ന് പോ​ലീ​സ് ഇ​ഡി​ക്ക് ന​ൽ​കി​യ ക​ത്തി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ ത​നി​ക്ക് ഇ​തി​ൽ ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ല​ഹ​ർ സിം​ഗ് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ പാ​ർ​ട്ടി​യു​മാ​യി ത​നി​ക്ക് ഒ​രു ബ​ന്ധ​വു​മി​ല്ല.

വി.​മു​ര​ളീ​ധ​ര​നെ ഒ​ഴി​ച്ച് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള മ​റ്റൊ​രു ബി​ജെ​പി നേ​താ​വി​നെ​യും ത​നി​ക്ക് അ​റി​യി​ല്ല. മു​ര​ളീ​ധ​ര​നു​മാ​യി രാ​ജ്യ​സ​ഭ​യി​ൽ വ​ച്ചു​ള്ള പ​രി​ച​യ​മാ​ണെ​ന്നും കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സ് സം​ഘം ത​ന്നെ ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും രാ​ജ്യ​സ​ഭാ എം​പി​യാ​യ ല​ഹ​ർ സിം​ഗ് പ​റ​ഞ്ഞു.