തി​രു​വ​ന​ന്ത​പു​രം: ഇ​ട​ത് ന​യം അം​ഗീ​ക​രി​ച്ച് ആ​ര് വ​ന്നാ​ലും അ​വ​രെ എ​ല്‍​ഡി​എ​ഫ് സ്വീ​ക​രി​ക്കു​മെ​ന്ന് മു​ന്ന​ണി ക​ണ്‍​വീ​ന​ര്‍ ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍. സ​ന്ദീ​പ് വാ​ര്യ​ര്‍ ഇ​പ്പോ​ഴും ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നാ​ണ്. എ​ന്നാ​ല്‍ ന​യം അം​ഗീ​ക​രി​ച്ച് ആ​ര് വ​ന്നാ​ലും ഇ​ട​ത് മു​ന്ന​ണി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

എ​ല്‍​ഡി​എ​ഫി​ന്‍റെ രാ​ഷ്ട്രീ​യ നി​ല​പാ​ട് അം​ഗീ​ക​രി​ക്കു​ക എ​ന്ന​താ​ണ് ഏ​റ്റ​വും പ്ര​ധാ​നം. അ​ങ്ങ​നെ വ​രു​ന്ന​വ​ര്‍​ക്ക് മു​ന്ന​ണി​യു​ടെ​യും സി​പി​എ​മ്മി​ന്‍റെയും ഭാ​ഗ​മാ​കാം. അ​തി​ന് ഒ​രു പ്ര​യാ​സ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.