ബം​ഗ​ളൂ​രു: മു​ഡ ഭൂ​മി​യി​ട​പാ​ട് കേ​സി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ലോ​കാ​യു​ക്ത നോ​ട്ടീ​സ് ന​ൽ​കി. ബു​ധ​നാ​ഴ്ച മൈ​സു​രു​വി​ലെ ലോ​കാ​യു​ക്ത ഓ​ഫീ​സി​ൽ ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

മൂ​ഡ ഭൂ​മി ഇ​ട​പാ​ട് കേ​സി​ൽ സി​ദ്ധ​രാ​മ​യ്യ​യെ പ്രോ​സി​ക്യൂ​ട്ട്ചെ​യ്യാ​ൻ ഗ​വ​ർ​ണ​ർ അ​നു​മ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ലോ​കാ​യു​ക്ത കേ​സെ​ടു​ത്തി​രു​ന്നു. പി​ന്നാ​ലെ ഇ​ഡി​യും അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

നേ​ര​ത്തെ മു​ഡ ഭൂ​മി​യി​ട​പാ​ട് കേ​സി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്ന വി​ധി​ക്ക് പി​ന്നാ​ലെ മൈ​സൂ​രു ന​ഗ​ര​വി​ക​സ​ന സ​മി​തി ത​ല​വ​ൻ കെ. ​മാ​രി ഗൗ​ഡ രാ​ജി​വെ​ച്ചി​രു​ന്നു. ത​ന്നോ​ട് നി​യ​മ​വി​രു​ദ്ധ​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ ഇ​തു​വ​രെ സി​ദ്ധ​രാ​മ​യ്യ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും രാ​ജി​ക്ക് പി​ന്നി​ൽ സ​മ്മ​ർ​ദ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.