തി​രു​വ​നന്ത​പു​രം: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ൽ തി​രൂ​ർ സ​തീ​ഷി​ന്‍റെ ആ​ദ്യ മൊ​ഴി പു​റ​ത്ത്. കു​ഴ​ൽ​പ്പ​ണ​മെ​ത്തി​ച്ച​തി​നെ​ക്കു​റി​ച്ച് ത​നി​ക്ക​റി​യി​ല്ലെ​ന്ന് സ​തീ​ഷി​ന്‍റെ മൊ​ഴി​യി​ൽ പ​റ​യു​ന്നു.

സു​ജ​യ് സേ​ന​ൻ പ​റ​ഞ്ഞ​തി​നാ​ലാ​ണ് ധ​ർ​മ​രാ​ജ​ന് മു​റി​യെ​ടു​ത്ത് ന​ൽ​കി​യ​ത്. ഓ​ഫീ​സി​ൽ വ​ന്ന് ക​ണ്ട പ​രി​ച​യ​മാ​ണ് ധ​ർ​മ​രാ​ജ​നു​മാ​യു​ള്ള​തെ​ന്നും സ​തീ​ഷ് വ്യ​ക്ത​മാ​ക്കി.

ധ​ർ​മ​രാ​ജ​ന്‍റെ പി​ക്ക​പ്പ് വാ​നി​ൽ വ​ന്ന ചാ​ക്ക് ഇ​റ​ക്കു​ന്ന​ത് ക​ണ്ടി​ട്ടി​ല്ല. കൊ​ട​ക​ര​യി​ൽ ന​ഷ്ട​പ്പെ​ട്ട​ത് ബി​ജെ​പി​യു‌​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടെ​ന്ന് ആ​രും പ​റ​ഞ്ഞി​ല്ല. ബി​ജെ​പി ഓ​ഫീ​സി​ൽ 6.3 കോ​ടി രൂ​പ വ​ന്ന​തും അ​റി​യി​ല്ലെ​ന്ന് മൊ​ഴി​യി​ൽ പ​റ​യു​ന്നു.