തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി​യാ​യ മെ​ഡി​സെ​പ്പ് അ​ഴി​ച്ചു പ​ണി​യാ​ൻ സ​ർ​ക്കാ​ർ. നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് ഗു​ണ​പ്ര​ദ​മാ​യ രീ​തി​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നെ കു​റി​ച്ച് പ​ഠി​ക്കാ​ൻ വി​ദ​ഗ്ദ സ​മി​തി​യെ നി​യോ​ഗി​ച്ചു.

ഡോ ​ശ്രീ​റാം വെ​ങ്കി​ട്ട​രാമ​നാ​ണ് സ​മി​തി അ​ദ്ധ്യ​ക്ഷ​ൻ. പാ​ക്കേ​ജു​ക​ളും ചി​കി​ത്സ നി​ര​ക്കും പ​രി​ഷ്ക്ക​രി​ക്കും.

പ​ദ്ധ​തി ന​ട​ത്തി​പ്പു​കാ​രാ​യ ഓ​റി​യ​ന്‍റ​ൽ ഇ​ന്‍​ഷു​റ​ൻ​സ് ക​മ്പ​നി​യു​മാ​യു​ള്ള ക​രാ​ർ അ​ടു​ത്ത ജൂ​ണി​ൽ അ​വ​സാ​നി​ക്കും. വ്യാ​പ​ക വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം.