പ​ത്ത​നം​തി​ട്ട: റോ​ഡ് സു​ര​ക്ഷാ യോ​ഗ​ത്തി​ന് എ​സ്പി​ക്ക് പ​ക​ര​മെ​ത്തി​യ എ​സ്‌​ഐ​യെ തി​രി​ച്ച​യ​ച്ച് ക​ള​ക്ട​ര്‍ എ​സ് പ്രേം​കൃ​ഷ്ണ​ൻ. പ്ര​ധാ​ന​പ്പെ​ട്ട യോ​ഗ​മാ​യ​തി​നാ​ല്‍ എ​സ്പി ത​ന്നെ എ​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ര്‍ നി​ല​പാ​ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ന്ന റോ​ഡ് സു​ര​ക്ഷാ​യോ​ഗ​ത്തി​ല്‍​വ​ച്ചാ​ണ് സം​ഭ​വം. യോ​ഗ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ന്ന ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി വി.​ജി.​വി​നോ​ദ് കു​മാ​ർ എ​സ്ഐ ബി.​എ​സ്.​ശ്രീ​ജി​ത്തി​നെ അ​യ​ക്കു​ക​യാ​യി​രു​ന്നു.

തി​ര​ക്ക് കൊ​ണ്ടാ​ണ് പ​ങ്കെ​ടു​ക്കാ​തി​രി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. എ​ന്നാ​ൽ സു​പ്ര​ധാ​ന യോ​ഗ​ത്തി​ൽ എ​സ്പി ത​ന്നെ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ല​പാ​ടെ​ടു​ത്തു. എ​സ്ഐ​യെ ക​ള​ക്ട​ർ തി​രി​ച്ച​യ​ച്ച​തോ​ടെ ഒ​രു ഡി​വൈ​എ​സ്പി​യാ​ണ് പ​ക​രം പ​ങ്കെ​ടു​ത്ത​ത്.