ന്യൂ​ഡ​ൽ​ഹി: ദീ​പാ​വ​ലി​ക്ക് മു​ന്നോ​ടി​യാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ക്ഷാ​മ​ബ​ത്ത (ഡി​യ​ർ​ന​സ് അ​ല​വ​ൻ​സ്) മൂ​ന്ന് ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യാ​ണ് ഡി​എ വ​ർ​ധ​ന​വി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

നി​ല​വി​ൽ അ​ടി​സ്ഥാ​ന ശ​ന്പ​ള​ത്തി​ന്‍റെ 42 ശ​ത​മാ​ന​മാ​ണ് ഡി​എ. മൂ​ന്ന് ശ​ത​മാ​നം വ​ർ​ധ​ന​വ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഇ​ത് 45 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തു​ന്നു, ഇ​ത് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​ണ്. 2024 ജൂ​ലൈ ഒ​ന്ന് മു​ത​ലാ​ണ് വ​ർ​ധ​ന​വ്.

വ​ർ​ഷ​ത്തി​ൽ ര​ണ്ട് ത​വ​ണ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഡി​എ വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ആ​ദ്യം കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഡി​എ നാ​ല് ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചി​രു​ന്നു.