ക​ണ്ണൂ​ര്‍: എ​ഡി​എം ന​വീ​ന്‍ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി.​ദി​വ്യ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ മാ​ര്‍​ച്ചു​മാ​യി ബി​ജെ​പി. ദി​വ്യ​യു​ടെ വീ​ടി​ന് മു​ന്നി​ലേ​ക്കു​ള്ള മാ​ര്‍​ച്ച് പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് ത​ട​ഞ്ഞു.

പ്ര​വ​ര്‍​ത്ത​ക​ര്‍ ബാ​രി​ക്കേ​ഡി​ന് മു​ന്നി​ല്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് വ​രു​ന്ന പ്ര​തി​ഷേ​ധ​ക്കാ​രെ നേ​രി​ടാ​ന്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടി​ന് മു​ന്നി​ല്‍ ത​ടി​ച്ചു​കൂ​ടി​യി​ട്ടു​ണ്ട്. ഇ​തോ​ടെ സം​ഘ​ര്‍​ഷ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ദേ​ശ​ത്ത് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.