പ​ത്ത​നം​തി​ട്ട: കു​ള​ന​ട മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. പോ​ലീ​സ് ജീ​പ്പും കാ​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​ര്‍ യാ​ത്ര​ക്കാ​ര​ന്‍ പ​ന്ത​ളം മു​ട്ടാ​ര്‍ സ്വ​ദേ​ശി അ​ഷ്‌​റ​ഫാ​ണ്(55) മ​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യ പോ​ലീ​സ് ജീ​പ്പാ​ണ് പ​ന്ത​ളം ഭാ​ഗ​ത്ത് നി​ന്നു​വ​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കും.