തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ വി​മ​ർ​ശി​ച്ച് ബി​ജെ​പി നേ​താ​വ് പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ. പാ​ല​ക്കാ​ട് ഒ​രു ആ​ൺ​കു​ട്ടി പോ​ലും ഇ​ല്ലേ മ​ത്സ​രി​ക്കാ​ൻ.

കെ.​ക​രു​ണാ​ക​ര​ന്‍റെ കു​ടും​ബ​ത്തെ പ്ര​ത്യേ​കി​ച്ച് ഞ​ങ്ങ​ളു​ടെ അ​മ്മ​യെ ക​രി വാ​രി​പൂ​ശി​യ ഇ​യാ​ളെ മാ​ത്ര​മേ കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് കി​ട്ടി​യു​ള്ളൂ​വെ​ന്നും പ​ത്മ​ജ ഫെ​യ്സ്ബു​ക്കി​ലൂ​ടെ ചോ​ദി​ച്ചു. പാ​ല​ക്കാ​ട് കെ. ​മു​ര​ളീ​ധ​ര​ന്‍റെ പേ​ര് കേ​ട്ടി​രു​ന്നു.

കെ.​ക​രു​ണാ​ക​ര​ന്‍റെ മ​ക​ന് സീ​റ്റ് കൊ​ടു​ക്കി​ല്ലെ​ന്ന് താ​ൻ പ​റ​ഞ്ഞ​ത് ശ​രി​യാ​യി​ല്ലേ. പാ​ല​ക്കാ​ട്‌ ജി​ല്ലാ നേ​തൃ​ത്വം ഒ​റ്റ​കെ​ട്ടാ​യി പ​റ​ഞ്ഞി​ട്ടും സം​സ്ഥാ​ന നേ​തൃ​ത്വം കെ.​മു​ര​ളീ​ധ​ര​ന് സീ​റ്റ്‌ നി​ഷേ​ധി​ച്ചു​വെ​ന്നും പ​ത്മ​ജ ആ​രോ​പി​ച്ചു.