കൊ​ച്ചി: ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​അദ​നി​യെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ശ്വാ​സ​ത​ട​സ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. നി​ല​വി​ൽ തീ​വ്രപ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന അ​ദ്ദേ​ഹ​ത്തെ ഡ​യാ​ലി​സി​സി​ന് വി​ധേ​യ​മാ​ക്കി​യെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മ​അ്ദ​നി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ന്നു​ണ്ട്.