ഇ​ടു​ക്കി: അ​ടി​മാ​ലി​ക്ക് സ​മീ​പം കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡ​രി​കി​ലേ താ​ഴ്ച​യി​ലേ​ക്ക് വീ​ണ് അ​പ​ക​ടം. വാ​ള​റ​യ്ക്കും നേ​ര്യ​മം​ഗ​ല​ത്തി​നു​മി​ട​യി​ലാ​ണ് സം​ഭ​വം. അ​ടൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ബ​സി​ൽ 18 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല.