വ​യ​നാ​ട്: മു​ത്ത​ങ്ങ പൊ​ൻ​കു​ഴി ദേ​ശീ​യ​പാ​ത​യി​ൽ റോ​ഡി​നു കു​റു​കെ ചാ​ടി​യ മാ​നി​നെ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ടു​കു​ന്ന് ആ​ൽ​ബി​ൻ അ​ഗ​സ്റ്റി​ൻ (24) ആ​ണ് മ​രി​ച്ച​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മീ​റ്റ് ആ​ഷ​ർ (22) നെ ​ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ഇ​ന്ന് രാ​വി​ലെ 8.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. മൈ​സൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പൊ​ൻ​കു​ഴി കാ​ട്ടു​നാ​യ്ക്ക കോ​ള​നി​ക്ക് സ​മീ​പം വാ​ഹ​ന​ത്തി​നു കു​റു​കെ​ച്ചാ​ടി​യ മാ​നി​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് പാ​ത​യോ​ര​ത്തെ മ​ര​ത്തി​ലി​ടി​ച്ചാ​ണ് അ​പ​ക​ടം.