ബം​ഗ​ളൂ​രു: ബൈ​ക്ക് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് ക​ക്കോ​ടി​യി​ൽ ക​ക്കോ​ടി ഹൗ​സി​ൽ ജി​ഫ്രി​ൻ ന​സീ​ർ (24) ആ​ണ് മ​രി​ച്ച​ത്.

ഇ​യാ​ൾ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി പ്ര​ണ​വി​ന് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ബം​ഗ​ളൂ​രു ഡൊം​ലൂ​ർ മേ​ൽ​പാ​ല​ത്തി​നു സ​മീ​പം തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം. ക​ന​ത്ത മ​ഴ​യ്ക്കി​ടെ ഇ​രു​വ​രും സ​ഞ്ച​രി​ച്ച ബൈ​ക്ക് തെ​ന്നി ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഐ​ടി ജീ​വ​ന​ക്കാ​ര​നാ​ണ് മ​രി​ച്ച ജി​ഫ്രി​ൻ.

അ​ബ്ദു​ൽ ന​സീ​ർ-​ബ​ൽ​ക്കീ​സ് ന​സീ​ർ‌ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ബാ​ഹ് മു​ഹ​മ്മ​ദ്, ജ​സ്ന ന​സീ​ർ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി.