ഇ​ടു​ക്കി: തൊ​ടു​പു​ഴ​യി​ൽ സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ർ​ദ​ന​മേ​റ്റു. സി​നി​മാ സെ​റ്റി​ൽ ആ​ർ​ട്ട് വ​ർ​ക്കി​നെ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി റെ​ജി​ൽ, തി​രു​വ​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ജി​ഷ്ണു, ജ​യ​സേ​ന​ൻ എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​തി​ൽ ജ​യ​സേ​ന​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന ലോ​ഡ്ജി​ലെ​ത്തി ഇ​രു​പ​തം​ഗ സം​ഘം​ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

തൊ​ടു​പു​ഴ​യി​ൽ​വ​ച്ച് പി​ക്ക​പ്പ് വാ​നി​ന്‍റെ ഡ്രൈ​വ​റു​മാ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സം​ഭ​വ​ത്തി​ൽ തൊ​ടു​പു​ഴ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.