ബെ​ർ​ലി​ൻ: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ലെ ക​രു​ത്ത​രു​ടെ പോ​രാ​ട്ട​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ജ​ർ​മ​നി. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ജ​ർ​മ​നി വി​ജ​യി​ച്ച​ത്.

അ​ല​യ​ൻ​സ് അ​രീ​ന​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജാ​മി​ ലെ​വ​ലിം​ഗ് ആ​ണ് ജ​ർ​മ​നി​ക്ക് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 64-ാം മി​നി​റ്റി​ലാ​ണ് താ​രം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

വി​ജ​യ​ത്തോ​ടെ പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ ജ​ർ​മ​നി​ക്ക് പ​ത്ത് പോ​യി​ന്‍റാ​യി. ലീ​ഗ് എ​യി​ലെ ഗ്രൂ​പ്പ് മൂ​ന്നി​ൽ നി​ല​വി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ജ​ർ​മ​നി. അ​ഞ്ച് പോ​യി​ന്‍റു​ള്ള നെ​ത​ർ​ല​ൻ​ഡ്സ് ആ​ണ് ര​ണ്ടാ​മ​ത്.