ല​ക്നോ: ഉ​ത്ത​ർ പ്ര​ദേ​ശി​ലെ ക​നൗ​ജി​ൽ സ്ലീ​പ്പ​ർ ബ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ 31 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ 10 പേ​രു​ടെ നി​ല ഗു​രു​ത​ര​മെ​ന്നാ​ണ് വി​വ​രം,

പ​ഞ്ചാ​ബി​ൽ നി​ന്ന് ബി​ഹാ​റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത് . സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു.