തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ സ്‌​പോ​ട്ട് ബു​ക്കിം​ഗ് നി​ര്‍​ത്ത​ലാ​ക്കാ​നു​ള്ള നീ​ക്കം ഭ​ക്ത​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗം ശ​ശി ത​രൂ​ര്‍ എം​പി.

ശ​ബ​രി​മ​ല​യി​ല്‍ ഭ​ക്ത​ര്‍​ക്ക് സു​ഗ​മ​മാ​യ ദ​ര്‍​ശ​ന​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന് പ​ക​രം മ​ന​പൂ​ര്‍​വം പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. സ്‌​പോ​ട്ട് ബു​ക്കിം​ഗ് ഒ​ഴി​വാ​ക്കു​ന്ന​ത് അ​ന്യ​സം​സ്ഥാ​ന തീ​ര്‍​ത്ഥാ​ട​ക​രെ ഉ​ള്‍​പ്പെ​ടെ കാ​ര്യ​മാ​യി ബാ​ധി​ക്കും.

തീ​ര്‍​ത്ഥാ​ട​ക​ര്‍​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന അ​ശാ​സ്ത്രീ​യ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്തി​രി​യ​ണം. സ്‌​പോ​ട്ട് ബു​ക്കിം​ഗ് വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്നും ശ​ശി ത​രൂ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.