മും​ബൈ: ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മ​ഹാ​രാ​ഷ്ട്ര മു​ൻ മു​ഖ്യ​മ​ന്ത്രി​യും ശി​വ​സേ​ന ബാ​ല​സാ​ഹി​ബ് വി​ഭാ​ഗം നേ​താ​വു​മാ​യ ഉ​ദ്ധ​വ് താ​ക്ക​റെ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മും​ബൈ​യി​ലെ റി​ല​യ​ൻ​സ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

നേ​ര​ത്തെ ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​ക് വി​ധേ​യ​നാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ ഹൃ​ദ​യാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​നാ​ക്കി. പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്നും പ​രി​ശോ​ധ​ന​യി​ൽ യാ​തൊ​രു പ്ര​ശ്ന​വും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും മ​ക​ൻ ആ​ദി​ത്യ താ​ക്ക​റെ അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ 12ന് ​ദ​സ്സ​റ റാ​ലി​ക്ക് പി​ന്നാ​ലെ ഉ​ദ്ധ​വി​ന് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളു​ണ്ടാ​യി​രു​ന്നു.

2012ൽ ​ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​നാ​യ താ​ക്ക​റെ​യു​ടെ ഹൃ​ദ​യ​ധ​മ​നി​ക​ളി​ലെ ത​ട​സ്സം നീ​ക്കാ​ൻ അ​ന്ന് എ​ട്ട് സ്റ്റെ​ന്‍റു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. അ​തേ​വ​ർ​ഷം ന​വം​ബ​റി​ൽ വീ​ണ്ടു​മൊ​രു ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​ക്ക് അ​ദ്ദേ​ഹം വി​ധേ​യ​നാ​യി​രു​ന്നു.