മ​ല​പ്പു​റം: വ​ള്ളു​വ​മ്പ്രം അ​ത്താ​ണി​ക്ക​ലി​ൽ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. പ​റ​മ്പി​ൽ​പീ​ടി​ക സ്വ​ദേ​ശി വ​രി​ച്ചാ​ലി​ൽ വീ​ട്ടി​ൽ സി. ​മു​ഹ​മ്മ​ദ് ഹാ​ഷി​ർ (19) ആ​ണ് മ​രി​ച്ച​ത്. മേ​ൽ​മു​റി​യി​ലെ സ്വ​കാ​ര്യ പോ​ളി ടെ​ക്നി​ക് വി​ദ്യാ​ർ​ഥി​യാ​ണ്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​റ്റൊ​രു വി​ദ്യാ​ർ​ഥി​ക്കെ​പ്പം കോ​ള​ജി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ഉ​ട​ൻ മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഹാ​ഷി​റി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല.