തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തി​നി​ടെ ആം​ബു​ല​ൻ​സ് ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ൽ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ അ​ന്വേ​ഷ​ണം.

സി​പി​ഐ തൃ​ശൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ഡ്വ. സു​മേ​ഷി​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം. സു​മേ​ഷി​ന്‍റെ മൊ​ഴി തൃ​ശൂ​ർ എ​സി​പി രേ​ഖ​പ്പെ​ടു​ത്തി.

കേ​സി​ൽ തൃ​ശൂ​ർ ആ​ർ​ടി​ഒ അ​ന്വേ​ഷ​ണം ന​ട​ത്തും. തൃ​ശൂ​ര​ത്തി​നി​ടെ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യ​തോ​ടെ എൻഡിഎ സ്ഥാനാർഥിയായ സു​രേ​ഷ് ഗോ​പി ആം​ബു​ല​ൻ​സി​ൽ തി​രു​വ​ന്പാ​ടി ദേ​വ​സ്വ​ത്തി​ലേ​ക്ക് എ​ത്തി​യി​രു​ന്നു.