കൊ​ല്ലം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. കൊ​ല്ല​ത്ത് പ​ത്ത് വ​യ​സു​കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജ​ലാ​ശ​യ​ത്തി​ൽ ഇ​റ​ങ്ങു​ന്ന​വ​ർ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

കൊ​ല്ല​ത്ത് സ്ഥി​രീ​ക​രി​ക്കു​ന്ന ആ​ദ്യ​ത്തെ അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര രോ​ഗ​ബാ​ധ​യാ​ണി​ത്. ക​ടു​ത്ത പ​നി​യും ത​ല​വേ​ദ​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.