തി​രു​വ​ന​ന്ത​പു​രം: ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ കോ​ഴി​ക്കോ​ട് വി​ല​ങ്ങാ​ട് ഇ​ന്ന് രാ​വി​ലെ ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദാ മു​ര​ളീ​ധ​ര​ന്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തും. രാ​വി​ലെ ക​ള​ക്‌​ട​റേ​റ്റി​ലെ​ത്തു​ന്ന ചീ​ഫ് സെ​ക്ര​ട്ട​റി ദു​രി​ത​ബാ​ധി​ത​രെ​യും സ​ന്ദ​ര്‍​ശി​ക്കു​മെ​ന്നാ​ണ് വി​വ​രം.

ഉ​രു​ള്‍​പൊ​ട്ട​ലി​നെ തു​ട​ര്‍​ന്ന് ദു​രി​ത​ബാ​ധി​ത​ര്‍​ക്കു​ള്ള അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം പോ​ലും പൂ​ര്‍​ണ​മാ​യി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി മേ​ഖ​ല​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​ത്.