കൊ​ച്ചി: ന​ട​ൻ ബാ​ല അ​റ​സ്റ്റി​ൽ. മു​ൻ ഭാ​ര്യ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ബാ​ല​യെ അ​റ​സ്റ്റു ചെ​യ്ത​ത്. ക​ട​വ​ന്ത്ര പോ​ലീ​സ് ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പാ​ലാ​രി​വ​ട്ട​ത്തെ വീ​ട്ടി​ൽ നി​ന്നാ​ണ് പോ​ലീ​സ് ബാ​ല​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന മു​ൻ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.