ഷാ​ര്‍​ജ: വ​നി​താ ടി20 ​ലോ​ക​ക​പ്പി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് തോ​ൽ​വി. ക​രു​ത്ത​രാ​യ ഓ​സ്ട്രേ​ലി​യാ​യോ​ട് ഒ​മ്പ​ത് റ​ണ്‍​സി​ന് തോ​റ്റ​തോ​ടെ ഇ​ന്ത്യ​യു​ടെ സെ​മി പ്ര​തീ​ക്ഷ​ക​ൾ ഏ​റ​ക്കു​റെ അ​വ​സാ​നി​ച്ചു.

സ്കോ​ർ: ഓ​സ്ട്രേ​ലി​യ 151/8 ഇ​ന്ത്യ 142/9. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സീ​സ് എ​ട്ടു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 151 റ​ൺ​സ് നേ​ടി. ഗ്രേ​സ് ഹാ​രി​സ് (40), ത​ഹ്‌​ലി​യ മ​ഗ്രാ​ത് (32), എ​ല്ലി​സ പെ​റി (32) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഇ​ന്ത്യ​ക്ക് വേ​ണ്ടി രേ​ണു​ക താ​ക്കൂ​ര്‍, ദീ​പ്തി ശ​ര്‍​മ എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ഇ​ന്ത്യ​ക്ക് ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 142 റ​ണ്‍​സെ​ടു​ക്കാ​നെ സാ​ധി​ച്ചൊ​ള്ളൂ. ക്യാ​പ്റ്റ​ന്‍ ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​ര്‍ ( 54) ഒ​ഴി​കെ മ​റ്റാ​ര്‍​ക്കും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. സോ​ഫി മൊ​ളി​നെ​ക്‌​സ് ഓ​സീ​സി​ന് വേ​ണ്ടി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.

തോ​ല്‍​വി​യു​ടെ ഇ​ന്ത്യ​യു​ടെ സെ​മി പ്ര​തീ​ക്ഷ​ക​ള്‍​ക്ക് ഏ​റെ​ക്കു​റെ വി​രാ​മ​മാ​യി. അ​ടു​ത്ത മ​ത്സ​ര​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ന്യൂ​സി​ല​ന്‍​ഡി​നെ അ​ട്ടി​മ​റി​ച്ചാ​ല്‍ ഇ​ന്ത്യ​ക്ക് എ​ന്തെ​ങ്കി​ലും സാ​ധ്യ​ത ബാ​ക്കു​യു​ള്ളൂ.