ഷാ​ര്‍​ജ: വ​നി​താ ടി20 ​ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ലോ​ക ചാ​മ്പ്യ​ന്‍​മാ​രാ​യ ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രെ മി​ക​ച്ച വി​ജ​യം നേ​ടി​യാ​ൽ ഇ​ന്ത്യ​യ്ക്ക് സെ​മി ഉ​റ​പ്പി​ക്കാം.

മൂ​ന്ന് ക​ളി​ക​ളി​ലും വി​ജ​യി​ച്ച ഓ​സീ​സി​ന് ആ​റു പോ​യി​ന്‍റും ഇ​ന്ത്യ​യ്ക്ക് നാ​ലു​പോ​യി​ന്‍റു​മു​ണ്ട്. ആ​ശ ശോ​ഭ​ന ടീ​മി​ലി​ടം നേ​ടി​യ​പ്പോ​ൾ സ​ജ​ന സ​ജീ​വ​നെ പു​റ​ത്തി​രു​ത്തി.

ടീം ​ഓ​സ്ട്രേ​ലി​യ: ബേ​ത് മൂ​ണി (വി​ക്ക​റ്റ് കീ​പ്പ​ര്‍), ഗ്രേ​സ് ഹാ​രി​സ്, എ​ല്ലി​സ് പെ​റി, ആ​ഷ്‌​ലി ഗാ​ര്‍​ഡ്ന​ര്‍, ഫോ​ബ് ലി​ച്ച്ഫീ​ല്‍​ഡ്, ത​ഹ്‌​ലി​യ മ​ഗ്രാ​ത് (ക്യാ​പ്റ്റ​ന്‍), ജോ​ര്‍​ജി​യ വെ​യ​ര്‍​ഹാം, അ​ന്ന​ബെ​ല്‍ സ​ത​ര്‍​ലാ​ന്‍​ഡ്, സോ​ഫി മൊ​ളി​നെ​ക്സ്, മേ​ഗ​ന്‍ ഷ​ട്ട്, ഡാ​ര്‍​സി ബ്രൗ​ണ്‍.

ഇ​ന്ത്യ: ഷ​ഫാ​ലി വ​ര്‍​മ, സ്മൃ​തി മ​ന്ദാ​ന, ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​ര്‍ (ക്യാ​പ്റ്റ​ന്‍), ജെ​മീ​മ റോ​ഡ്രി​ഗ​സ്, റി​ച്ച ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ര്‍), ദീ​പ്തി ശ​ര്‍​മ, പൂ​ജ വ​സ്ത്ര​ക​ര്‍, അ​രു​ന്ധ​തി റെ​ഡ്ഡി, ശ്രേ​യ​ങ്ക പാ​ട്ടീ​ല്‍, ആ​ശാ ശോ​ഭ​ന, രേ​ണു​ക താ​ക്കൂ​ര്‍ സിം​ഗ്.