ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ൽ സി​പി​ഐ​യി​ൽ കൂ​ട്ട​രാ​ജി. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രും രാ​മ​ങ്ക​രി​യി​ലെ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മു​ൾ​പ്പ​ടെ ഇ​രു​പ​തോ​ളം പേ​രാ​ണ് സി​പി​ഐ വി​ട്ട​ത്. ഇ​വ​രെ​ല്ലാം സി​പി​എ​മ്മി​ൽ ചേ​ർ​ന്നു.

സി​പി​ഐ വി​ട്ടെ​ത്തി​യ​വ​രെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. നേ​ര​ത്തെ സി​പി​എം വി​ട്ട് സി​പി​ഐ​യി​ൽ ചേ​ർ​ന്ന ഏ​താ​നും പേ​രും തി​രി​കെ എ​ത്തി​യ​വ​രി​ൽ ഉ​ണ്ട്.

ഏ​രി​യ നേ​തൃ​ത്വ​ത്തോ​ടു​ള്ള എ​തി​ർ​പ്പാ​ണ് സി​പി​ഐ വി​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് രാ​ജി​വ​ച്ച​വ​ർ പ​റ​യു​ന്ന​ത്.