തി​രു​വ​ന​ന്ത​പു​രം: ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ അ​മ്മ​തൊ​ട്ടി​ലി​ൽ പു​തി​യ അ​തി​ഥി​യെ​ത്തി. ഒ​രു ദി​വ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​യെ​യാ​ണ് ല​ഭി​ച്ച​ത്.

ന​വ​രാ​ത്രി ദി​ന​ത്തി​ൽ ല​ഭി​ച്ച കു​ഞ്ഞി​ന് ന​വ​മി എ​ന്ന് പേ​രി​ട്ടു. വ​നി​താ ശി​ശു വി​ക​സ​ന മ​ന്ത്രി വീ​ണ ജോ​ർ​ജാ​ണ് കു​ഞ്ഞി​നെ ല​ഭി​ച്ച വി​വ​രം സ​മൂ​ഹ​മാ​ധ്യ​ത്തി​ലൂ​ടെ അ​റി​യി​ച്ച​ത്. ഈ ​വ​ർ​ഷം ഇ​തു​വ​രെ 15 കു​ട്ടി​ക​ളെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ അ​മ്മ​ത്തൊ​ട്ടി​ലി​ൽ​നി​ന്ന് ല​ഭി​ച്ച​തെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ബ​ന്ധു​ക്ക​ൾ ഉ​പേ​ക്ഷി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്ക് നി​യ​മാ​നു​സൃ​തം എ​ല്ലാ സം​ര​ക്ഷ​ണ​വും ന​ൽ​കു​മെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.