പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് മു​ക്ക​ണ്ണ​ത്ത് കാ​ട്ടു പ​ന്നി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റു. കി​ളി​രാ​നി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​ഷി​ക്കി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​യാ​ളെ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പ​ന്നി ച​ത്തു. പ്ര​ദേ​ശ​ത്ത് കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും പ​ന്നി​യെ തു​ര​ത്താ​ൻ വ​നം വ​കു​പ്പ് ഇ​ട​പെ​ടു​ന്നി​ല്ലെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.