ആ​ല​പ്പു​ഴ: ക്ല​ബ്ബി​ന്‍റെ വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ത്തി​നി​ടെ പെ​ണ്‍​കു​ട്ടി​യു​ടെ മു​ടി മു​റി​ച്ച​താ​യി പ​രാ​തി. ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​ക്കാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ആ​ഘോ​ഷം ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ആ​രാ​ണ് ഇ​ത് ചെ​യ്ത​തെ​ന്ന് വ്യ​ക്ത​മ​ല്ല.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്തു​ള്ള ആ​ളു​ക​ള്‍ മാ​ത്ര​മാ​ണ് ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​തെ​ന്നാ​ണ് വി​വ​രം.