കോ​ഴി​ക്കോ​ട്: ട്രെ​യി​നി​ല്‍​നി​ന്ന് വീ​ണ് മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞു. കാ​ഞ്ചി​പു​രം സ്വ​ദേ​ശി ശ​ര​വ​ണ​ന്‍(25) ആ​ണ് മ​രി​ച്ച​ത്.

ഇ​യാ​ളെ ട്രെ​യി​നി​ൽ​നി​ന്ന് ത​ള്ളി​യി​ട്ട് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ണ്ട്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. മം​ഗു​ളൂ​രു-​കൊ​ച്ചു​വേ​ളി സ്പെ​ഷ​ൽ ട്രെ​യി​നി​ൽ നി​ന്നു​മാ​ണ് ശ​ര​വ​ണ​ൻ വീ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.