ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ലെ ഡോ​ക്ട​ർ ദ​മ്പ​തി​ക​ളി​ൽ നി​ന്ന് ഓ​ൺ​ലൈ​നാ​യി പ​ണം ത​ട്ടി​യ​മു​ഖ്യ​പ്ര​തി​ക​ളി​ലൊ​രാ​ൾ പി​ടി​യി​ൽ. രാ​ജ​സ്ഥാ​നി​ലെ പാ​ലി സ്വ​ദേ​ശി നി​ർ​മ​ൽ ജെ​യി​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​ത്തി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു ത​ട്ടി​പ്പ്. 7.65 കോ​ടി രൂ​പ​യാ​ണ് ഇ​യാ​ൾ ത​ട്ടി​യ​ത്. ആ​ല​പ്പു​ഴ ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ച് സം​ഘം രാ​ജ​സ്ഥാ​നി​ലെ​ത്തി​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഉ​ച്ച​യോ​ടെ ഇ​യാ​ളെ ആ​ല​പ്പു​ഴ​യി​ൽ എ​ത്തി​ച്ചു. നേ​ര​ത്തെ ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യി​രു​ന്നു.