പാ​റ്റ്ന: ബി​ഹാ​റി​ൽ വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ത്തി​നി​ടെ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വാ​ൾ വി​ത​ര​ണം ചെ​യ്ത് ബി​ജെ​പി എം​എ​ൽ​എ. ശ​നി​യാ​ഴ്ച സീ​താ​മ​ർ​ഹി ജി​ല്ല​യി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്കി​ടെ എം​എ​ൽ​എ മി​ഥി​ലേ​ഷ് കു​മാ​റാ​ണ് സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് വാ​ൾ ന​ൽ​കി​യ​ത്.

ഏ​തെ​ങ്കി​ലും ദു​ഷ്ട​ൻ ന​മ്മു​ടെ സ​ഹോ​ദ​രി​മാ​രെ തൊ​ടാ​ൻ തു​നി​ഞ്ഞാ​ൽ, ഈ ​വാ​ളു​കൊ​ണ്ട് അ​വ​ന്‍റെ കൈ ​വെ​ട്ടു​മെ​ന്ന് സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദു​ഷ്ട ശ​ക്തി​ക​ളു​ടെ ക​ര​ങ്ങ​ൾ അ​റ​ക്കാ​ൻ ന​മ്മു​ടെ സ​ഹോ​ദ​രി​മാ​രെ പ്രാ​പ്ത​രാ​ക്ക​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ ഞാ​നും നി​ങ്ങ​ളും ഇ​ത് ചെ​യ്യ​ണം. ന​മ്മു​ടെ സ​ഹോ​ദ​രി​മാ​ർ​ക്കെ​തി​രെ ദു​രു​ദ്ദേ​ശ്യ​മു​ള്ള എ​ല്ലാ ദു​ഷ്പ്ര​വൃ​ത്തി​ക്കാ​രെ​യും ന​ശി​പ്പി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. സീ​താ​മ​ർ​ഹി മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി എം​എ​ൽ​എ​യാ​ണ് മി​ഥി​ലേ​ഷ് കു​മാ​ർ.