ക​ണ്ണൂ​ർ: ക​ണ്ണൂ​ർ-​ദോ​ഹ എ​യ​ർ ഇ​ന്ത്യാ വി​മാ​നം വൈ​കു​ന്നു. രാ​ത്രി 7.15 ന് ​ക​ണ്ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​നം ഇ​തു​വ​രേ പു​റ​പ്പെ​ട്ടി​ട്ടി​ല്ല.

വി​മാ​നം വൈ​കി​യ​തി​നാ​ൽ യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. വി​മാ​ന​ത്തി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ച​തി​നാ​ലാ​ണ് പു​റ​പ്പെ​ടാ​ൻ വൈ​കു​ന്ന​ത് എ​ന്നാ​ണ് എ​യ​ർ ഇ​ന്ത്യാ ജീ​വ​ന​ക്കാ​രു​ടെ മ​റു​പ​ടി.

എ​ന്നാ​ൽ ഇ​തു​വ​രേ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നാ​യി​ട്ടി​ല്ല. നി​ല​വി​ൽ 2.05 ന് ​ജി​ദ്ദ​യി​ലേ​ക്ക് പോ​കേ​ണ്ടി​യി​രു​ന്ന വി​മാ​നം റ​ദ്ദാ​ക്കി അ​തി​ൽ ഈ ​യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കാ​നാ​ണ് നീ​ക്കം.