ഹൈ​ദ​രാ​ബാ​ദ്: ആ​ക്ടി​വി​സ്റ്റും സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ പ്ര​ഫ​സ​ർ ജി.​എ​ൻ. സാ​യി​ബാ​ബ അ​ന്ത​രി​ച്ചു. ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മു​ൻ അ​ധ്യാ​പ​ക​നാ​ണ് അ​ദ്ദേ​ഹം.

ഹൈ​ദ​രാ​ബാ​ദി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് അ​ദ്ദേ​ഹ​ത്തെ 10 വ​ർ​ഷം ജ​യി​ലി​ൽ അ​ട​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് സാ​യി​ബാ​ബ വ​ലി​യ നി​യ​മ​യു​ദ്ധ​ത്തി​ലൂ​ടെ പു​റ​ത്തെ​ത്തി. ഹൈ​ക്കോ​ട​തി അ​ദ്ദേ​ഹ​ത്തെ കു​റ്റ​വി​മു​ക്ത​നാ​ക്കി. കു​റ്റ​വി​മു​ക്ത​നാ​യി ഏ​ഴ് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്ത്യം സം​ഭ​വി​ച്ച​ത്.

ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ രാം​ലാ​ൽ ആ​ന​ന്ദ് കോ​ള​ജി​ലെ ഇം​ഗ്ലീ​ഷ് പ്രൊ​ഫ​സ​റാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് 2014 ൽ ​കോ​ള​ജ് അ​ദ്ദേ​ഹ​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.