മെ​ഹ്‌​സാ​ന: ഗു​ജ​റാ​ത്തി​ൽ ഭി​ത്തി ത​ക​ർ​ന്നു​വീ​ണ് അ​ഞ്ചു​പേ‍​ർ മ​രി​ച്ചു. മെ​ഹ്സാ​ന ജി​ല്ല​യി​ൽ കാ​ഡി ടൗ​ണി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

ജ​സ​ൽ​പൂ​ർ ഗ്രാ​മ​ത്തി​ലെ സ്റ്റീ​ൽ ഐ​നോ​ക്സ് സ്റ്റെ​യി​ൻ​ലെ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ഫാ​ക്ട​റി​യി​ൽ ആ​ണ് അ​പ​ക​ടം. കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ കു​ഴി​യെ​ടു​ക്കു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച​ത്.

ഇ​നി​യും നി​ര​വ​ധി​പേ​ർ മ​ണ്ണി​ന​ടി​യി​ലാ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. സ്ഥ​ല​ത്ത് തെ​ര​ച്ചി​ൽ ന​ട​ക്കു​ക​യാ​ണ്.