ഹൈ​ദ​രാ​ബാ​ദ്: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ് സെ​ഞ്ച്വ​റി. 40 പ​ന്തി​ലാ​ണ് സ​ഞ്ജു സെ​ഞ്ച്വ​റി ക​ണ്ടെ​ത്തി​യ​ത്.

40 പ​ന്തി​ൽ സെ​ഞ്ച്വ​റി​യു​മാ​യി താ​രം ബാ​റ്റിം​ഗ് തു​ട​രു​ക​യാ​ണ്. സ​ഞ്ജു​വി​നൊ​പ്പം സൂ​ര്യ​കു​മാ​ര്‍ യാ​ദ​വാ​ണ് (65) ക്രീ​സി​ലു​ള്ള​ത്. നി​ല​വി​ൽ 16 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 234 എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ.

ടി20 ​പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ര​ണ്ടാ​മ​ത്തെ സെ​ഞ്ച്വ​റി​യാ​ണ് സ​ഞ്ജു​വി​ന്‍റേ​ത്. ടി20 ​യി​ലെ സ​ഞ്ജു​വി​ന്‍റെ ആ​ദ്യ​ത്തെ സെ​ഞ്ച്വ​റി​യു​മാ​ണ് ഇ​ത്.

ഇ​ന്ത്യ​ക്കാ​യി സ​ഞ്ജു സാം​സ​ന്‍റെ ര​ണ്ടാ​മ​ത്തെ സെ​ഞ്ച്വ​റി നേ​ട്ട​മാ​ണ് ഇ​ത്. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ആ​ദ്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ പ​ര​മ്പ​ര തൂ​ത്തു​വാ​രാ​നാ​ണ് ഇ​ന്ത്യ ഇ​ന്നി​റ​ങ്ങു​ന്ന​ത്. പ​ര​മ്പ​ര​യി​ലെ ക​ഴി​ഞ്ഞ ര​ണ്ട് മ​ത്സ​ര​വും ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.