തി​രു​വ​ന​ന്ത​പു​രം: മു​ത​ല​പ്പൊ​ഴി​യി​ൽ വീ​ണ്ടും അ​പ​ക​ടം. ശ​ക്ത​മാ​യ തി​ര​മാ​ല​യി​ൽ​പ്പെ​ട്ട് പു​ലി​മു​ട്ടി​ലേ​ക്ക് ബാ​ർ​ജ് ഇ​ടി​ച്ചു​ക​യ​റി. രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​ഞ്ച് പേ​രാ​ണ് ബാ​ർ​ജി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ സാ​ബി​ർ ഷൈ​ക്ക്, സാ​ദ അ​ലി​ഗ​ഞ്ചി എ​ന്നീ​വ​രെ ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ല. ബാ​ർ​ജ് അ​ഴി​മുഖ​ത്ത് കു​ടു​ങ്ങി കി​ട​ക്കു​ക​യാ​ണ്.