ഹൈ​ദ​രാ​ബാ​ദ്: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് ആ​ദ്യ ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ സൂ​ര്യ​കുമാർ യാ​ദ​വ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ പ​ര​മ്പ​ര തൂ​ത്തു​വാ​രാ​നാ​ണ് ഇ​ന്ത്യ ഇ​ന്നി​റ​ങ്ങു​ന്ന​ത്. പ​ര​മ്പ​ര​യി​ലെ ക​ഴി​ഞ്ഞ ര​ണ്ട് മ​ത്സ​ര​വും ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.