മ​ല​പ്പു​റം: വൃ​ദ്ധ ദ​ന്പ​തി​ക​ൾ​ക്ക് ക്രൂ​ര മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. വേ​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ അ​സൈ​ൻ (70), ഭാ​ര്യ പാ​ത്തു​മ്മ ( 62) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

വേ​ങ്ങ​ര സ്വ​ദേ​ശി അ​ബ്ദു​ൽ ക​ലാ​മി​നും മ​ക്ക​ൾ​ക്കു​മെ​തി​രേ​യാ​ണ് പ​രാ​തി. ബി​സി​ന​സി​ന് മു​ട​ക്കി​യ പ​ണം തി​രി​കെ ചോ​ദി​ച്ച വൈ​രാ​ഗ്യ​ത്തി​ലാ​ണ് ഇ​വ​ർ​ക്കു​നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മ​ർ​ദ​ന​മേ​റ്റ വൃ​ദ്ധ ദ​മ്പ​തി​ക​ൾ ചി​കി​ത്സ​യി​ലാ​ണ്.

ബ​സി​ന​സ് ആ​വ​ശ്യ​ത്തി​നാ​യി ചെ​ല​വാ​ക്കി​യ 23 ല​ക്ഷം രൂ​പ​യെ ചൊ​ല്ലി​യാ​ണ് സം​ഘ​ർ​ഷം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.